Every plus two Malayalam chapter wise notes here been provided with complete explanations from beginning to the end of Chapters.
വിവാഹിതരായി പോകുന്ന ചില പെൺകുട്ടികൾ ഭർത്താവിന്റെ അമ്മയെ ഒഴിവാക്കാൻ ഏതറ്റം വരെയും പോകും എന്നും കവി ഈ കവിതയിലൂടെ കാണിച്ചു തരുന്നു.
മരിക്കുമ്പോൾ അമ്മ നിർദ്ദയം ദയ ഇല്ലാതെ കണ്ണുകൾ അടയ്ക്കാതെയിരുന്നു.
തന്നോടുള്ള ദൈവത്തിന്റെ ദേഷ്യമാണ് ദൈവത്തിന്റെ അശാന്തിയ്ക്ക് കാരണം എന്ന് തോന്നിയിട്ടാകാം മകൻ ആ അമ്പലമുറ്റത്തും അമ്മയെ ഉപേക്ഷിക്കുന്നില്ല.